എന്‍ മിഴിതന്‍ തിളകം നിന്നെ ഞാന്‍ കണികാം
കണ്ണിരിന്‍ നിഴല്പാട് കഴിയില്ല കാണിക്കാന്‍
നീ തന്ന നഖക്ഷതങ്ങള്‍ പാടുകള്‍ കാണികാം
എന്നിലെ വേദന കഴിയില്ല കാണിക്കാന്‍
അപൂര്‍ണ ചിന്തതന്‍ ചിത്രമാണിന്നു ഞാന്‍
പൂര്‍ണതെയെതിയ ചിന്ത നീമാത്രം സഖി
മഷിതെടി അലയുമൊരു കവിതയാണിന്നു ഞാന്‍
ഈ കവിതതന്‍ ജീവനോ നീ സഖി
രാവുകള്‍ എരിയുന്നു നിന്‍ ഓരമകളില്‍ ഇന്നും
പകലന്തി നല്‍കുന്നു പുതു വൃണം ക്രുരമായ്
ചിത്തരാഗത്തിന്‍ പൊരിവെയിലില്‍ എരിയവേ
സ്വീകരിച്ചു നിന്‍ വേര്‍പാടിനെ മൌനം ഞാന്‍
സമയത്തിന്‍ മഴിതണ്ടില്‍ വിധി ന്യായം എത്താറായി
ഓര്‍മയില്‍ എന്നിട്ടും നില്കുന്നു നീ സുസ്മിതം
അറിയാതെ മോഹിച്ചു പോവുന്നു ഞാന്‍ ഇന്നും
ഒരുമാത്ര ചാരെ നീ ഉണ്ടായിരുനെങ്ങില്‍
No comments:
Post a Comment